illegal wine
-
Kerala
അനധികൃത വൈന്‍ വില്‍പ്പന; ചേര്‍ത്തലയില്‍ ഒരാള്‍ പിടിയില്‍, 251 ലിറ്റര്‍ വൈന്‍ പിടിച്ചെടുത്തു
ആലപ്പുഴ: ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ബാറുകളും ബിവറേജസ് ഔട്ട്ലെറ്റുകള് പൂട്ടിയതിനു പിന്നാലെ അനധികൃതമായി വൈന്‍ വില്‍പ്പന നടത്തിയയാള്‍ പിടിയില്‍. ചേര്‍ത്തല സ്വദേശി കുരിശിങ്കല്‍ ലോനപ്പന്(54)ആണ് പിടിയിലായത്. ഇയാളുടെ വീട്ടില്‍…
Read More »