25.2 C
Kottayam
Thursday, May 16, 2024

അനധികൃത വൈന്‍ വില്‍പ്പന; ചേര്‍ത്തലയില്‍ ഒരാള്‍ പിടിയില്‍, 251 ലിറ്റര്‍ വൈന്‍ പിടിച്ചെടുത്തു

Must read

ആലപ്പുഴ: ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ബാറുകളും ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ പൂട്ടിയതിനു പിന്നാലെ അനധികൃതമായി വൈന്‍ വില്‍പ്പന നടത്തിയയാള്‍ പിടിയില്‍. ചേര്‍ത്തല സ്വദേശി കുരിശിങ്കല്‍ ലോനപ്പന്‍(54)ആണ് പിടിയിലായത്.

ഇയാളുടെ വീട്ടില്‍ നിന്ന് 251 ലിറ്റര്‍ വൈന്‍ പിടിച്ചെടുത്തു. ഒരു ലിറ്റര്‍ വൈനിന് 180 രൂപ നിരക്കിലാണ് ഇയാള്‍ വിറ്റിരുന്നത്. എക്‌സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് വൈന്‍ പിടികൂടിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week