illegal liquor sale in hotel kannur
-
News
കണ്ണൂരില്‍ ഹോട്ടലിനുള്ളില്‍ വാറ്റുകേന്ദ്രം! ഭക്ഷണം വാങ്ങാനെന്ന വ്യാജേന വ്യാജ ചാരായ വില്‍പ്പന; ഉടമ അറസ്റ്റില്‍
കണ്ണൂര്‍: കാര്‍ത്തികപുരത്ത് ഹോട്ടലിനുള്ളില്‍ പ്രവര്‍ത്തിച്ച വാറ്റുകേന്ദ്രം എക്സൈസ്സ് കണ്ടെത്തി തകര്‍ത്തു. ആലക്കോട് എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ മുന്നൂറു ലിറ്റര്‍ വാഷും ഇരുപതു ലിറ്റര്‍ ചാരായവും ഇവിടെ…
Read More »