Idukki four more discharged from hospital
-
News
കോവിഡ് 19: ഇടുക്കിയിൽ 4 പേര് കൂടി ആശുപത്രി വിട്ടു
ഇടുക്കി:ജില്ലയില്‍ 2 ദിവസത്തിനിടെ കോവിഡ് ബാധിച്ചു ചികിത്സയിലിരുന്ന 4 പേര് രോഗ വിമുക്തരായി. കോവിഡ് ബാധിതരായിരുന്ന നെടുങ്കണ്ടം സ്വദേശിനി, ചെറുതോണി മണിയാറംകുടി സ്വദേശി, ഏലപ്പാറ സ്വദേശികളായ അമ്മയും…
Read More »