KeralaNews

കോവിഡ് 19: ഇടുക്കിയിൽ 4 പേര്‍ കൂടി ആശുപത്രി വിട്ടു

ഇടുക്കി:ജില്ലയില്‍ 2 ദിവസത്തിനിടെ കോവിഡ് ബാധിച്ചു ചികിത്സയിലിരുന്ന 4 പേര്‍ രോഗ വിമുക്തരായി. കോവിഡ് ബാധിതരായിരുന്ന നെടുങ്കണ്ടം സ്വദേശിനി, ചെറുതോണി മണിയാറംകുടി സ്വദേശി, ഏലപ്പാറ സ്വദേശികളായ അമ്മയും മകനും എന്നിവരുടെ മൂന്നാമത്തെ ഫലവും നെഗറ്റീവായതിനെ തുടര്‍ന്ന് ഇവര്‍ ആശുപത്രി വിട്ടു.

ഇന്ന് (2.5.20) ലഭിച്ച 56 പരിശോധന ഫലങ്ങളും നെഗറ്റീവാണ്. നിലവില്‍ 10 പേരാണ് കോവിഡ് ബാധിച്ചു ചികിത്സയിലുള്ളവര്‍. ഇന്ന് (2.5.20) പരിശോധനയ്ക്ക് അയച്ച 107 സ്രവങ്ങളടക്കം 397 പേരുടെ പരിശോധന ഫലങ്ങള്‍ ലഭിക്കാനുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker