husband under quarantine wife found dead
-
ഭര്‍ത്താവ് ക്വാറന്റൈനില്‍; ഭാര്യ കട്ടിലില്‍ നിന്ന് വീണ് മരിച്ച നിലയില്‍
തിരുവാണിയൂര്‍: ഭര്‍ത്താവ് ക്വാറന്റൈനിലിരിക്കെ ഭാര്യയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവാണിയൂര്‍ പഴുക്കാമറ്റത്തു വാടകയ്ക്കു താമസിക്കുന്ന ഇടുക്കി പാറച്ചെരുവില്‍ പി.കെ. ബിജുവിന്റെ ഭാര്യ സൗമ്യയാണു (32) മരിച്ചത്.…
Read More »