Husband killed wife in Trivandrum
-
Crime
ഭാര്യയെ കൊന്ന് കുഴിച്ചുമൂടി; ഭര്‍ത്താവ് പിടിയിൽ
തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ ഭര്‍ത്താവ് ഭാര്യയെ കൊന്ന് ശുചിമുറിക്ക് സമീപം കുഴിച്ചുമൂടി. സിനി എന്ന 32കാരിയെയാണ് ഭര്‍ത്താവ് കുട്ടന് കൊലപ്പെടുത്തിയത്. വാലിക്കുന്ന് കോളനിയിലാണ് ഇവര്‍ താമസിക്കുന്നത്. സംഭവത്തില്‍ ഭര്‍ത്താവ്…
Read More »