husband cuts wife hand and leg
-
Crime
അവിഹിതമെന്ന് സംശയം; ഭാര്യയുടെ കൈയും കാലും വെട്ടിമാറ്റി 32കാരന്
ഭോപ്പാല്‍: മധ്യപ്രദേശില്‍ 32കാരന് ഭാര്യയുടെ കൈയും കാലും വെട്ടിമാറ്റി. യുവതിക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന് സംശയിച്ചായിരുന്നു ക്രൂരത. ഗുരുതരമായി പരുക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ വലതുകൈയും വലതുപാദവുമാണ്…
Read More »