hospital closed thrissur fall in covid treatment
-
News
കൊവിഡ് ചികിത്സയില്‍ വീഴ്ച; തൃശൂരിലെ സ്വകാര്യ ആശുപത്രി പൂട്ടിച്ചു
തൃശൂര്‍: കൊവിഡ് ചികിത്സയില്‍ വീഴ്ച വരുത്തിയ തൃശൂരിലെ സ്വകാര്യ ആശുപത്രി പൂട്ടിച്ചു. വല്ലച്ചിറയിലെ ശാന്തിഭവന് പാലിയേറ്റീവ് ആശുപത്രിയാണ് പൂട്ടിച്ചത്. ആശുപത്രിയില്‍ ചികിത്സയിലുള്ള ഒമ്പത് കോവിഡ് രോഗികളെ സര്‍ക്കാര്‍…
Read More »