horrific-assault-of-doctor-by-family-of-covid-victim
-
News
കൊവിഡ് രോഗി മരിച്ചു; ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ക്ക് ക്രൂരമര്‍ദ്ദനം, 24 പേര് അറസ്റ്റില്‍
ഗുവാഹത്തി: ചികിത്സയിലിരുന്ന കൊവിഡ് രോഗി മരിച്ചതിനെ തുടര്‍ന്ന് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോക്ടര്‍ക്ക് ക്രൂരമര്‍ദ്ദം. രോഗികളുടെ ബന്ധുക്കളാണ് ഡോക്ടറെ മര്‍ദ്ദിച്ചത്. ഗുവാഹത്തിയില്‍ നിന്നു 140 കിലോമീറ്റര്‍ അകലെ ഹോജയിലാണ്…
Read More »