കൊച്ചി:കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പ്രതിഷേധ സമരങ്ങള്‍ കര്‍ശനമായി വിലക്കി ഹൈക്കോടതി.കൊവിഡ് കാലത്ത് പ്രതിഷേധ സമരങ്ങള്‍ പാടില്ലെന്ന കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശം കര്‍ശനമായി പാലിയ്ക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി.ഇക്കാര്യത്തില്‍ കേന്ദ്രമാനദണ്ഡങ്ങള്‍…
Read More »