helicopter
-
News
ഹെലിക്കോപ്റ്ററില്‍ പറന്നിറങ്ങി കല്യാണപ്പെണ്ണിന്റെ മാസ് എന്‍ട്രി! നാട്ടുകാര്‍ കരുതിയത് രാഹുല്‍ ഗാന്ധി എം.പി ആയിരിക്കുമെന്ന്
വയനാട്: ഹെലിക്കോപ്റ്ററില്‍ പറന്നിറങ്ങി വധു, കൗതുകത്തോടെ നാട്ടുകാര്‍. തിങ്കളാഴ്ച ഉച്ചയോടെയാണ് പഴശ്ശിരാജാ കോളേജ് ഗ്രൗണ്ടിലാണ് ഹെലിക്കോപ്റ്റര്‍ ഇറങ്ങിയത്. നാട്ടുകാര്‍ ആദ്യം കരുതിയത് രാഹുല്‍ ഗാന്ധി എം.പി വന്നെന്നാണ്.…
Read More »