കോട്ടയം: എന്‍.ഡി.എ കേരളത്തില്‍ അധികാരത്തിലെത്തിയാല്‍ ശബരിമല വിശ്വാസ സംരക്ഷണത്തിന് പ്രത്യേക നിയമനിര്‍മാണം നടത്തുമെന്ന് കേന്ദ്ര മന്ത്രി രാജ്നാഥ് സിംഗ്. കോട്ടയം ജില്ലയിലെ പാമ്പാടിയില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കവെയാണ്…