hathras accused
-
ഹത്രാസ് പെണ്‍കുട്ടിയുടേതെന്ന പേരില്‍ മരണമടഞ്ഞ തന്റെ ഭാര്യയുടെ ഫോട്ടോ പ്രചരിപ്പിക്കുന്നു; പരാതിയുമായി യുവാവ്
ലക്നൗ: ഹത്രാസ് പെണ്‍കുട്ടിയുടേതെന്ന പേരില്‍ മരണമടഞ്ഞ തന്റെ ഭാര്യയുടെ ഫോട്ടോ പ്രചരിക്കുന്നുവെന്ന പരാതിയുമായി യുവാവ് കോടതിയില്‍. യുവാവിന്റെ പരാതി പരിശോധിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി കേന്ദ്രത്തിന് നിര്‍ദ്ദേശം നല്കി.…
Read More »