സംസ്ഥാനത്ത് കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ആളുകളെ വീട്ടിലിരുത്താനുള്ള മികച്ച ഐഡിയയുമായി എത്തുകയാണ് മലയാളികളുടെ സ്വന്തം ‘രമണന്’. സര്‍ക്കാരിന്റെ ഒരു പ്രഖ്യാപനം കൊണ്ട് കേരളത്തിലെ പ്രശ്നങ്ങളെല്ലാം മാറുമെന്നാണ് നടന്…