gopikrishnan cartoon
-
Kerala
കാണാതായ വെടിയുണ്ട ജയരാജന്റെ കഴുത്തില്‍,മാതൃഭൂമി കാര്‍ട്ടൂണിന് വിമര്‍ശനം,ഗോപീകൃഷ്ണന് വരയ്ക്കുന്നത് ആര്‍എസ്എസ് ചരട് കെട്ടിയ കൈ കൊണ്ടെന്ന് എന്‍.എസ്.മാധവന്
തിരുവനന്തപുരം:കേരള പോലീസിലെ വെടിയുണ്ട വിവാദവുമായി ബന്ധപ്പെടുത്തി മാതൃഭൂമി ദിനപ്പത്രത്തില്‍ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണിനെതിരെ വിമര്‍ശനം. കാര്‍ട്ടൂണിനെതിരെ എഴുത്തുകാരന് എന്‍എസ് മാധവന് അടക്കമുളളവര്‍ രംഗത്ത് എത്തി.ഗോപീകൃഷ്ണന് വരയ്ക്കുന്നത് ആര്‍എസ്എസ് ചരട്…
Read More »