Gold robbery trivandrum
-
Crime
തിരുവനന്തപുരത്ത് വൻ സ്വർണ്ണക്കവർച്ച
തിരുവനന്തപുരം:പള്ളിപ്പുറത്ത് ജ്വല്ലറി ഉടമയെ മുളകുപൊടിയെറിഞ്ഞ ശേഷം വെട്ടിപ്പരിക്കേൽപ്പിച്ച് നൂറു പവനോളം സ്വർണ്ണം കവർന്നു. മഹാരാഷ്ട സ്വദേശി സസത്തിനെയാണ് ആക്രമിച്ച് സ്വർണം കവർന്നത്.സ്വർണം ജ്വല്ലറികൾക്ക് വിൽക്കുന്നയാളായിരുന്നു സമ്പത്ത്. കാർ…
Read More »