33.4 C
Kottayam
Friday, May 3, 2024

തിരുവനന്തപുരത്ത് വൻ സ്വർണ്ണക്കവർച്ച

Must read

തിരുവനന്തപുരം:പള്ളിപ്പുറത്ത് ജ്വല്ലറി ഉടമയെ മുളകുപൊടിയെറിഞ്ഞ ശേഷം വെട്ടിപ്പരിക്കേൽപ്പിച്ച് നൂറു പവനോളം സ്വർണ്ണം കവർന്നു. മഹാരാഷ്ട സ്വദേശി സസത്തിനെയാണ് ആക്രമിച്ച് സ്വർണം കവർന്നത്.സ്വർണം ജ്വല്ലറികൾക്ക് വിൽക്കുന്നയാളായിരുന്നു സമ്പത്ത്. കാർ തടഞ്ഞു നിർത്തിയ സംഘം മുളകുപൊടിയെറിഞ്ഞ ശേഷം വെട്ടുകയായിരുന്നുവെന്നാണ് വിവരം. ഈ സമയത്ത് ഇദ്ദേഹത്തിന് ഒപ്പം ഡ്രൈവറുമുണ്ടായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week