Goat theft Malappuram
-
News
വീട്ടുമുറ്റത്തെ ആട്ടിൻകൂട്ടിൽ കിടന്ന ആടിനെ അറത്ത് ഇറച്ചിയുമായി കള്ളൻ കടന്നു
മലപ്പുറം:വീട്ടുമുറ്റത്തെ ആട്ടിൻകൂട്ടിൽ കിടന്ന ആടിനെ അറത്ത് ഇറച്ചിയുമായി കള്ളൻ കടന്നു.കരുളയിലാണ് സംഭവം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കരുളായി പുല്ലംഞ്ചേരിയിലെ പുത്തൻപുരയ്ക്കൽ ജോണിന്റെ ആടിനെയാണ് രാത്രിയിൽ കൊന്ന്…
Read More »