Girls death follow up
-
Crime
മരിച്ച പെണ്‍കുട്ടികള്‍ സ്വവര്‍ഗാനുരാഗികള്‍,ഒരാളുടെ വിവാഹം ഉറപ്പിച്ചതോടെ ഇരുവരും ആറ്റിൽ ചാടി ജീവനൊടുക്കിയതായി പോലീസ് നിഗമനം
കോട്ടയം: വൈക്കത്ത് മുറിഞ്ഞപുഴ പാലത്തില്‍ നിന്ന് മൂവാറ്റുപുഴയാറ്റിലേക്ക് ചാടി ആത്മഹത്യ ചെയ്ത പെണ്‍കുട്ടികള്‍ സ്വവര്‍ഗാനുരാഗികളെന്ന് റിപ്പോര്‍ട്ട്.പിരിയാനാവാത്ത വിധം അടുത്ത യുവതികളില്‍ ഒരാളുടെ വിവാഹം വീട്ടുകാര്‍ നിശ്ചയിച്ചതോടെയാണ് ജീവനൊടുക്കാനുള്ള…
Read More »