girl-tortured-statement-of-the-parents-will-be-recorderd-today
-
News
മൂന്നര വയസുകാരിയെ പീഡിപ്പിച്ച സംഭവം; ഇന്ന് മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തും
മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ മൂന്നര വയസുകാരി ക്രൂര പീഡനത്തിന് ഇരയായ സംഭവത്തില്‍ മാതാപിതാക്കളുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. മൂവാറ്റുപുഴ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമായിരിക്കും മൊഴി രേഖപ്പെടുത്തുക. കുട്ടിയുടെ വീട്ടില്‍…
Read More »