Girl abused by school students
-
Crime
പതിനൊന്നുകാരിയെ മൂന്ന് സ്കൂള്‍ വിദ്യാര്‍ത്ഥികൾ ചേര്‍ന്ന് പീഡിപ്പിച്ചു , പ്രചോദനമായത് ഓൺലൈൻ പഠനത്തിനായി അഛൻ നൽകിയ മാെബൈലിലൂടെ കണ്ട അശ്ലീല വീഡിയോ
കോയമ്പത്തൂര്‍:പതിനൊന്ന് വയസ്സുകാരിയെ സ്കൂള്‍ വിദ്യാര്‍ത്ഥികളായ മൂന്ന് പേര് ചേര്‍ന്ന് പീഡിപ്പിച്ചു. കോയമ്പത്തൂര്‍ സുന്ദരപുരത്താണ് ദാരുണമായ സംഭവം. കേസില്‍ പ്രതികളായ രണ്ട് വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. പത്താം…
Read More »