gas-cylinder-fell-from-lorry-broke-leg-of-six-year-old-boy
-
News
ലോറിയില്‍ നിന്ന് ഗ്യാസ് സിലിണ്ടര്‍ തെറിച്ചുവീണ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ആറു വയസുകാരന്റെ കാലൊടിഞ്ഞു
പത്തനംതിട്ട: മിനിലോറിയില്‍ നിന്ന് പാചകവാതക സിലിണ്ടര്‍ തെറിച്ചുവീണ് ആറു വയസുകാരന്റെ കാലൊടിഞ്ഞു. അമിതവേഗത്തില്‍ പാഞ്ഞ ലോറിയില്‍ നിന്ന് വീണ സിലിണ്ടറാണ് വീടിന്റെ വരാന്തയില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിക്ക് പരിക്കേല്‍പ്പിച്ചത്.…
Read More »