fund
-
News
പ്രവാസികള്‍ക്കുള്ള ധനസഹായ വിതരണം മെയ് ഒന്നുമുതല്‍; ധനസഹായം നാല് വിഭാഗങ്ങളായി തിരിച്ച്
തിരുവനന്തപുരം: പ്രവാസികള്‍ക്കുള്ള ധനസഹായ വിതരണം മെയ് ഒന്നു മുതല്‍ ആരംഭിക്കും. നാല് വിഭാഗങ്ങളായി തിരിച്ചായിരിക്കും ധനസഹായം. ജനുവരി ഒന്നിന് കേരളത്തിലെത്തുകയും വിസാ കാലാവധി കഴിയാതെ മടങ്ങിപ്പോകാന്‍ കഴിയാതിരുന്നവര്‍ക്ക്…
Read More »