fruit shop closed
-
News
കോട്ടയത്ത് വീണ്ടും കൊവിഡ് ആശങ്ക,കോട്ടയത്തേക്ക് പഴങ്ങളുമായി എത്തിയ ലോറി ഡ്രൈവര്‍ക്ക് കൊവിഡ്,ഒപ്പമുണ്ടായിരുന്ന ആള് നഗരത്തില്‍ സാധനമിറക്കി മടങ്ങി,ചന്തക്കവലയിലെ പഴക്കട പൂട്ടി
കോട്ടയം: തമിഴ്നാട്ടില്‍ നിന്നും കോട്ടയത്തേത്ത് ചരക്കുമായി പുറപ്പെട്ട ലോറി ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.പാലാക്കാട് വെച്ച് രോഗബാധ സ്ഥിരീകരിച്ചെങ്കിലും ഇയാള്‍ക്കൊപ്പമുണ്ടായിരുന്നയാള്‍ കോട്ടയം ചന്തക്കടവിലെ പഴക്കടിയില്‍ പഴങ്ങളുടെ ലോഡെത്തിച്ചു മടങ്ങി.ഇതോടെ…
Read More »