flour-mill-worked-violating-covid-restrictions will be closed
-
News
12 ജീവനക്കാര്‍ക്ക് കൊവിഡ്; കൊച്ചിയില്‍ പ്രവര്‍ത്തനം തുടര്‍ന്ന അരിമില്ല് പൂട്ടിച്ചു
കൊച്ചി: ലോക്ക്ഡൗണ്‍ നിയന്ത്രണം ലംഘിച്ച് പ്രവര്‍ത്തിച്ച അരിമില്ല് ആരോഗ്യവകുപ്പ് പൂട്ടിച്ചു. എറണാകുളം കാലടിയിലെ പാറപ്പുറത്തുള്ള മേരിമാതാ എന്ന അരിമില്ലാണ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിച്ചത്. നിരവധി തൊഴിലാളികള്‍ക്ക്…
Read More »