first death reported due to covid vaccine side effect in country
-
രാജ്യത്ത് വാക്സിന് പാര്‍ശ്വഫലങ്ങളെ തുടര്‍ന്നുള്ള ആദ്യ മരണം സ്ഥിരീകരിച്ചു; വിവരങ്ങള്‍ പുറത്ത് വിട്ട് കേന്ദ്രം
ന്യൂഡല്‍ഹി: കൊവിഡ് വാക്സിന് സ്വീകരിച്ചതിനെത്തുടര്‍ന്ന് അറുപട്ടിയെട്ടുകാരന് മരിച്ചതായി കേന്ദ്രസര്‍ക്കാരിന്റെ സ്ഥിരീകരണം. വാക്സിന് സ്വീകരിച്ചതിനെ തുടര്‍ന്നുണ്ടായ പാര്‍ശ്വഫലമാണ് മരണത്തിന് കാരണം. വാക്സിന് സ്വീകരിച്ചതിനെ തുടര്‍ന്ന് ഉണ്ടായേക്കാവുന്ന ഗുരുതര പാര്‍ശ്വഫലങ്ങളെ…
Read More »