fire attack hospital
-
News
ആക്രമണത്തില്‍ പരുക്കേറ്റയാളെ അക്രമി ആശുപത്രിയില്‍ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചു
ഭോപ്പാല്‍: ആക്രമണത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സ തേടിയയാളെ പിന്തുടര്ന്നെത്തിയ അക്രമി ആശുപത്രിയില്‍ വച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ചു. മധ്യപ്രദേശിലെ സാഗറിലെ ജില്ലാ ആശുപത്രിയില്‍ വ്യാഴാഴ്ചയാണ് സംഭവം.…
Read More »