film acter gokulan married
-
Entertainment
മലയാളികളുടെ പ്രിയപ്പെട്ട ജിംബ്രൂട്ടന്, നടന് ഗോകുലന് വിവാഹിതനായി
കൊച്ചി:ഹാസ്യകഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ നടന് ഗോകുലന് വിവാഹതിനായി. പെരുമ്പാവൂര്‍ അയ്മുറി സ്വദേശി ധന്യയാണ് വധു. ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ വളരെ ലളിതമായി പെരുമ്പാവൂര്‍ ഇരവിച്ചിറ ക്ഷേത്രത്തില്‍വച്ചായിരുന്നു വിവാഹം.…
Read More »