fed up with iddli and dosa
-
Kerala
ഇഡ്ഡലിയും ദോശയും തിന്നു മടുത്തു..ഇത്തിരി ചിക്കനും മട്ടണുമൊക്കെ വേണം,കാശെത്ര വേണമെങ്കിലും മുടക്കാം,അധോലോക രാജാവിന് പോലീസിനോട് പറയാനുള്ളത്
കൊച്ചി:ആഫ്രിക്കന്‍ രാജ്യമായ സെനഗലില്‍ സുഖ ജീവിതം നയിച്ചുകൊണ്ടിരുന്നതിനാലാണ് പ്രമുഖ അധോലോക കുറ്റവാളി രവി പൂജാരി പോലീസിന്റെ പിടിയിലായത്.കര്‍ണാടകത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകള്‍ക്കായി പൂജാരിയെ ബംഗലൂരുവിലുമെത്തിച്ചു. നിലവില്‍ കര്‍ണാടക…
Read More »