Fb post about Mani Ratnam films
-
Entertainment
മണി രത്നം സിനിമകൾ എപ്പോഴും ഉന്നം വെക്കുന്നത് ഒരു പ്രത്യേക രീതിയിൽ പ്രണയിക്കുന്നവരെയാണ്; പ്രണയിക്കുക എന്നല്ലാതെ മറ്റൊരു മാർഗമില്ലാത്ത വിധം കഥാപാത്രങ്ങൾ പ്രണയിക്കും; ഇത് കണ്ടുനിൽക്കുന്നവരും പ്രണയിച്ചുപോകും; വൈറൽ കുറിപ്പ് വായിക്കാം !
കൊച്ചി:മണിരത്നം സിനിമകൾ എന്നും വിസ്മയമാണ്. സിനിമാ പ്രേമികളെ സന്തോഷിപ്പിക്കാൻ മാത്രമല്ല പ്രണയിപ്പിക്കാനും മണിരത്നത്തിന് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ സ്വയം പ്രണയിക്കുന്നതിന്റെ ദിവ്യമായ അനുഭൂതിയെ കുറിച്ച് പറയുന്ന ഒരു കുറിപ്പ്…
Read More »