/family-members-remanded-in-murder-case-burglary-at-a-police-controlled-home-ten-sovereigns-were-robbed
-
News
വീട്ടുകാര്‍ കൊലപാതക കേസില്‍ റിമാന്‍ഡില്‍; പോലീസ് അധീനതയിലുള്ള വീട്ടില്‍ മോഷണം!
ആലപ്പുഴ: കൊലപാതക കേസില്‍ വീട്ടുകാരെല്ലാം റിമാന്‍ഡിലായതോടെ പോലീസിന്റെ അധീനതയിലായിരുന്ന വീട്ടില്‍ കവര്‍ച്ച. ആലപ്പുഴയിലാണ് സംഭവം. 10 പവന് സ്വര്‍ണവും 10000 രൂപയുമാണ് മോഷണം പോയത്. മണ്ണഞ്ചേരി പഞ്ചായത്ത്…
Read More »