Fake news gouriyamma death
-
News
ഗൗരിയമ്മ അന്തരിച്ചു, സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണം
തിരുവനന്തപുരം:മുതിർന്ന രാഷ്ട്രീയ നേതാവായ ഗൗരിയമ്മ അന്തരിച്ചുവെന്ന തരത്തിൽ പ്രചാരണവുമായി സോഷ്യൽ മീഡിയ. നിരവധി ഫേസ്ബുക്ക് അക്കൗണ്ടുകളിലാണ് അന്തരിച്ചുവെന്ന തരത്തിൽ പോസ്റ്റുകൾ പ്രത്യക്ഷപ്പെടുകയും പ്രചരിക്കപ്പെടുകയും ചെയ്യുന്നത്. കഴിഞ്ഞ വ്യാഴാഴ്ച…
Read More »