Facebook post against collector bro
-
News
ചോദ്യം ചോദിക്കുന്നവരെയെല്ലാം ബ്ലോക്കി കളയുന്നൊരു കലക്ടർ..സെക്രട്ടറിയേറ്റിന്റെ ഇരുണ്ട മൂലകളിൽ ഭരണപുങ്കവന്മാർക്ക് വീരചരിതം എഴുതി ജീവിതം ഒടുങ്ങാൻ മാത്രം വിധിക്കപ്പെട്ട കേവലമൊരു ഗ്ലോറിഫൈഡ് സ്റ്റെനോഗ്രാഫർ മാത്രമാണ് പ്രശാന്ത് ഐഎഎസ്; കലക്ടർ ബ്രോയെ കണക്കിന് പരിഹസിച്ച് സൂരജ് ഇലന്തൂർ
കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ ദലിതരടങ്ങുന്നവർ കലാപത്തിനിറങ്ങണമെന്ന പോസ്റ്റ് ഷെയർ ചെയ്ത കലക്ടർ ബ്രോയെന്ന പ്രശാന്ത് ഐഎഎസിനെ കണക്കിന് വിമർശിച്ച് സൂരജ് ഇലന്തൂർ രംഗത്ത്. ദി കിങ് എന്ന…
Read More »