Facebook Down For Users
-
News
സാമൂഹിക മാധ്യമങ്ങള്‍ നിശ്ചലം; വാട്സ്ആപ്പ്, ഫെയ്സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം സേവനങ്ങള്‍ തടസ്സപ്പെട്ടു
ന്യൂഡൽഹി: ലോകത്തിന്റെ പലഭാഗത്തും സാമൂഹിക മാധ്യമങ്ങൾ നിശ്ചലമായതായി റിപ്പോർട്ട്. വാട്സ്ആപ്പ്, ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം എന്നീ സാമൂഹിക മാധ്യമങ്ങളുടെ സേവനങ്ങളാണ് തടസ്സപ്പെട്ടത്. ചില സാങ്കേതിക കാരണങ്ങളാൽ പ്രവർത്തനങ്ങളിൽ തടസംനേരിട്ടതിൽ…
Read More »