Explotion in wuari Thrissur
-
News
തൃശൂർ പാറമടയിൽ സ്ഫോടനം ഒരാൾ മരിച്ചു,അഞ്ച് പേർക്ക് പരിക്ക്
തൃശ്ശൂർ:വാഴക്കോട് പാറമടയിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ചു. അഞ്ച് പേർക്ക് പരിക്ക് പറ്റി. ഒരാളുടെ നില ഗുരുതരമാണ്. പാറപൊട്ടിക്കാൻ പാറമടയിൽ സൂക്ഷിച്ചിരുന്ന തോട്ടകളാണ് പൊട്ടിത്തെറിച്ചത്.പാറമട ഉടമയുടെ അനുജനാണ് മരിച്ചത്.…
Read More »