കാബൂൾ:അഫ്ഗാനിസ്താനിലെ കാബൂൾ വിമാനത്താവളത്തിന് പുറത്ത് സ്ഫോടനം. യു.എസ്. സൈന്യമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വിമാനത്താവളത്തിനുള്ളിൽ യു.എസിന്റെ നേതൃത്വത്തിൽ രക്ഷാദൗത്യം പുരോഗമിക്കുന്നതിനിടെയാണ് സംഭവം. 13 പേർ മരിച്ചതായാണ് പ്രാഥമിക വിവരം.…