escape
-
News
റംബൂട്ടാന് തൊണ്ടയില്‍ കുടുങ്ങിയ ആറുമാസം പ്രായമായ കുഞ്ഞിന് പുതുജീവന്‍
ആലുവ: റംബൂട്ടാന് ശ്വാസനാളത്തില്‍ കുടുങ്ങിയ ആറ് മാസം പ്രായമുള്ള കുഞ്ഞിന്റെ ജീവന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ആലുവ സ്വദേശിയായ ദമ്പതികളുടെ കുഞ്ഞിനെയാണ് ആലുവ രാജഗിരി ആശുപത്രി ജീവിതത്തിലേക്ക് തിരികെ…
Read More » -
News
അമ്മ ബൈക്കില്‍ നിന്ന് തെറിച്ച് വീണു; നാട്ടുകാര്‍ കൂടുന്നത് കണ്ട യുവാവ് അമ്മയെ ഉപേക്ഷിച്ച് ‘നൈസായി’ മുങ്ങി
ആലപ്പുഴ: മകനൊപ്പം ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന വീട്ടമ്മ റോഡിലേക്ക് തെറിച്ചു വീണു. നാട്ടുകാര്‍ ഓടിക്കൂടുന്നത് കണ്ടു ഭയന്ന യുവാവ് അമ്മയെ കൂട്ടാതെ സംഭവസ്ഥലത്തുനിന്നു രക്ഷപ്പെട്ടു. 69 വയസ്സുള്ള…
Read More » -
Health
കോവിഡ് രോഗി റോഡിലിറങ്ങി,ഓടിച്ചിട്ടു പിടികൂടി ആരോഗ്യപ്രവർത്തകരും പോലീസും, സംഭവം പത്തനംതിട്ടയിൽ
പത്തനംതിട്ട: റോഡിലിറങ്ങിയ കോവിഡ് രോഗിയെ ഓടിച്ചിട്ട് പിടികൂടി ആരോഗ്യപ്രവർത്തകർ. പത്തനംതിട്ട സെന്റ്പീറ്റേഴ്സ് ജങ്ഷനിലാണ് സംഭവം. പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ നിന്നാണ് ഇയാള്‍ ചാടിപ്പോയത്. പിടികൂടി കോഴഞ്ചേരിയിലെ നിരീക്ഷണകേന്ദ്രത്തിലേക്ക്…
Read More » -
News
തിരുവനന്തപുരത്ത് ക്വാറന്റൈനില്‍ ഇരുന്ന പ്രതികള്‍ ചാടിപ്പോയി; തലസ്ഥാനം ആശങ്കയില്‍
തിരുവനന്തപുരം: വര്‍ക്കലയില്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന് സെല്ലില്‍ പാര്‍പ്പിച്ചിരുന്ന പ്രതികള്‍ ചാടിപ്പോയി. ചിതറ സ്വദേശി മുഹമ്മദ് ഷാ, നെയ്യാറ്റിന്‍കര സ്വദേശി അനീഷ് എന്നിവരാണ് ക്വാറന്റൈന് സെല്ലിന്റെ വെന്റിലേഷന് ഇളക്കി…
Read More » -
News
കാക്കനാട് ജയിലില്‍ നിന്ന് മൂന്ന് വനിതാ തടവുകാര്‍ ജയില്‍ ചാടാന്‍ ശ്രമിച്ചു
കൊച്ചി: കാക്കനാട് ജില്ലാ വനിതാ ജയിലില്‍ നിന്ന് മൂന്ന് തടവുകാര്‍ ജയില്‍ ചാടാന്‍ ശ്രമിച്ചു. രാവിലെ ഏഴ് മണിക്കായിരുന്നു ശ്രമം നടന്നത്. ജയില്‍ ഉദ്യോഗസ്ഥരെ തള്ളിയിട്ടാണ് ഇവര്‍…
Read More » -
News
പാലക്കാട്ട് കൊവിഡ് സ്ഥിരീകരിച്ച ലോറി ഡ്രൈവര്‍ ആശുപത്രിയില്‍ നിന്നു മുങ്ങി
പാലക്കാട്: പാലക്കാട്ട് കൊവിഡ് സ്ഥിരീകരിച്ച ലോറി ഡ്രൈവര്‍ ആശുപത്രിയില്‍ നിന്നും മുങ്ങി. മധുര സ്വദേശിയായ ലോറി ഡ്രൈവറാണ് ആശുപത്രിയില്‍ നിന്ന് കടന്നുകളഞ്ഞത്. ഈ മാസം അഞ്ച് മുതല്‍…
Read More » -
News
മലപ്പുറത്ത് ആശുപത്രിയില്‍ കൊവിഡ് പരിശോധനക്കെത്തിച്ച പ്രതികള്‍ രക്ഷപ്പെട്ടു
മലപ്പുറം: ആശുപത്രിയില്‍ കൊവിഡ് പരിശോധനയ്ക്കായി എത്തിച്ച പ്രതികള്‍ രക്ഷപ്പെട്ടു. മഞ്ചേരി മെഡിക്കല്‍ കോളജില്‍ സ്രവ പരിശോധനയ്ക്കായി എത്തിച്ച വാഴക്കാട് പോക്സോ കേസ് പ്രതി മലപ്പുറം സ്വദേശി മെഹബൂബ്,…
Read More » -
News
വയനാട്ടില്‍ കെണിയില്‍ കുടുങ്ങിയ പുലി ജനവാസ കേന്ദ്രത്തിലേക്ക് ചാടിപ്പോയി; ജനങ്ങള്‍ക്ക് മുന്നറിയിപ്പ്
വയനാട്: സുല്‍ത്താന്‍ ബത്തേരി ഓടപ്പള്ളം പള്ളിപ്പടിക്ക് സമീപത്ത് കെണിയില്‍ കുരുങ്ങിയ നിലയില്‍ കണ്ടെത്തിയ പുലി ജനവാസ കേന്ദ്രത്തിലേക്ക് ചാടിപ്പോയി. കെണിയില്‍ കുരുങ്ങിയ പുലിയെ മയക്കുവെടി വച്ച് വീഴ്ത്താനായി…
Read More » -
News
പാലക്കാട് കൊവിഡ് സെന്ററില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമം; തമിഴ്നാട്ടുകാരി കെട്ടിടത്തിന്റെ സണ്‍ ഷെയ്ഡില് കുടുങ്ങി
പാലക്കാട്: ഒറ്റപ്പാലം ലക്കിടിയില്‍ കൊവിഡ് കെയര്‍ സെന്ററില്‍ നിന്ന് രക്ഷപ്പെടാന്‍ തമിഴ്നാട്ടുകാരിയുടെ ശ്രമം. ജനാലയിലൂടെ പുറത്തുചാടി രക്ഷപ്പെടാനാണ് ശ്രമിച്ച യുവതി കെട്ടിടത്തിന്റെ ഒന്നാം നിലയിലെ സണ്‍ ഷെയ്ഡില്…
Read More »