election identity cards As abandoned ottappalam
-
News
ഒറ്റപ്പാലത്ത് തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍; തെരഞ്ഞെടുപ്പ് അട്ടിമറിയെന്ന് ബി.ജെ.പി
പാലക്കാട്: ഒറ്റപ്പാലത്ത് തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. 10 തിരിച്ചറിയല്‍ കാര്‍ഡുകളാണ് വഴിയരികില്‍ നിന്നു കണ്ടെത്തിയത്. സബ് രജിസ്ട്രാര്‍ ഓഫീസിന് സമീപമാണ് സംഭവം. കാര്‍ഡുകളില്‍ അധികവും…
Read More »