election commission give symbol to p c george
-
News
പി.സി ജോര്‍ജിന് ചിഹ്നം അനുവദിച്ചു; ‘തൊപ്പി’ ചിഹ്നത്തില്‍ ജനവിധി തേടും
കോട്ടയം: പൂഞ്ഞാറില്‍ ജനപക്ഷം സ്ഥാനാര്‍ഥി പി.സി ജോര്‍ജിന് തെരഞ്ഞെടുപ്പ് കമ്മീഷന് ‘തൊപ്പി’ ചിഹ്നം അനുവദിച്ചു. കഴിഞ്ഞ തവണ മൂന്ന് മുന്നണികള്‍ക്കെതിരേ സ്വന്ത്രനായി മത്സരിച്ച ജോര്‍ജ് ഇത്തവണയും അതേരീതിയിലാണ്…
Read More »