eldhose kunnappally mla and wife have two votes
-
News
എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എയ്ക്കും ഭാര്യയ്ക്കും ഇരട്ടവോട്ട്
കൊച്ചി: പെരുമ്പാവൂര്‍ എം.എല്‍.എ എല്‍ദോസ് കുന്നപ്പിള്ളിക്കും ഭാര്യയ്ക്കും ഇരട്ടവോട്ട്. പെരുമ്പാവൂര്‍ രായമംഗലം പഞ്ചായത്തിലെ വോട്ടര്‍മാരാണ് ഇരുവരും. എന്നാല്‍ മാറാടി പഞ്ചായത്തിലെ വോട്ടര്‍ പട്ടികയിലും ഇരുവര്‍ക്കും വോട്ടുണ്ട്. സംസ്ഥാനത്തെ…
Read More »