eight-month-pregnant-drug-queen-shot-dead-by-fourth-husband
-
News
മയക്കുമരുന്നു റാണി സൈനയെ നാലാം ഭര്‍ത്താവ് വെടിവെച്ച് കൊലപ്പെടുത്തി; കൊലപാതകം എട്ടുമാസം ഗര്‍ഭിണിയായിരിക്കെ
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മയക്കുമരുന്ന് റാണി എന്നറിയപ്പെടുന്ന സൈനയെ നാലാമത്തെ ഭര്‍ത്താവ് വെടിവെച്ച് കൊലപ്പെടുത്തി. എട്ട് മാസം ഗര്‍ഭിണിയായിരിക്കെയാണ് സൈനയെ വസീം ദാരുണമായി കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം ഇയാള്‍…
Read More »