Edavela Babu response on Parvati resignation
-
News
ഇടവേള ബാബുവിന്റെ വിചിത്ര വിശദീകരണം; ’20ട്വന്റ്വിയില്‍ ഭാവനയുടെ കഥാപാത്രം മരിച്ചുപോയതല്ലേ എന്നാണ് ഉദ്ദേശിച്ചത്’, പാര്‍വതിയുടെ രാജി കിട്ടിയിട്ടില്ല
കൊച്ചി:നടി ഭാവനയെക്കുറിച്ചുള്ള തന്റെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് താരസംഘടനയായ അമ്മയില്‍നിന്നും രാജിവെച്ച നടി പാര്‍വതി തിരുവോത്തിന്റെ തീരുമാനകത്തില്‍ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ പ്രതികരണം. മള്‍ട്ടിസ്റ്റാര്‍ ചിത്രമായ ട്വന്റ്വിട്വന്റ്വി…
Read More »