dyfi
-
Kerala
എസ്.എഫ്.ഐയിലും ഡി.വൈ.എഫ്.ഐയിലും ഉള്ളവര്‍ മിക്കവരും തീവ്രവാദികളെന്ന് കെ. സുരേന്ദ്രന്
കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ യുവാക്കള്‍ക്കെതിരായ കേസ് അട്ടിമറിക്കാന്‍ സിപിഐഎം ശ്രമിക്കുകയാണെന്നു ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്. എസ്എഫ്ഐയിലും ഡിവൈഎഫ്ഐയിലും നല്ലൊരു വിഭാഗം…
Read More » -
Kerala
‘ഒരൊറ്റ ഡി.വൈ.എഫ്.ഐക്കാരനെയും കുറച്ച് ദിവസമായി നാട്ടില്‍ കാണാനില്ല’; തൃശൂരില്‍ ഡി.വൈ.എഫ്.ഐക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്!
തൃശ്ശൂര്‍: വാളയാറില്‍ കേസില്‍ പ്രതികളായ സി.പി.എം പ്രവര്‍ത്തകരെ വെറുതെ വിട്ടത് വിവാദമായതിനെ തുടര്‍ന്ന് ഡിവൈഎഫ്ഐക്കെതിരെ ലുക്ക്ഔട്ട് നോട്ടീസുമായി യൂത്ത് കോണ്‍ഗ്രസ്. വാളയാര്‍ സംഭവത്തില്‍ ഡിവൈഎഫ്ഐ പ്രതികരിക്കുന്നില്ലെന്ന് പരിഹസിച്ചാണ്…
Read More » -
Kerala
ഭക്ഷണം കഴിച്ചവര്‍ ഗുരുതരാവസ്ഥയില്‍; കൊട്ടാരം ബേക്കറിയുടെ ശാഖകള്‍ അടച്ച് പൂട്ടി ഡി.വൈ.എഫ്.ഐ
കോട്ടയം: ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് പൊന്‍കുന്നത്തെ കൊട്ടാരം ബേക്കറിയ്ക്കെതിരെ വ്യാപക പ്രതിഷേധം. ബേക്കറിയില്‍ നിന്ന് ഭക്ഷണം കഴിച്ച ഇരുപതോളം പേര് ആശുപത്രിയില്‍ ചികിത്സയിലാണ്. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് ഇവിടെ നിന്ന്…
Read More » -
Kerala
മോഹനന് വൈദ്യരുടെ ആളെക്കൊല്ലി ചികിത്സ അവസാനിപ്പിക്കണം; സമരവുമായി ഡി.വൈ.എഫ്.ഐ
ആലപ്പുഴ: മോഹനന് വൈദ്യരുടെ ആളെക്കൊല്ലി ചികിത്സ അവസാനിപ്പിക്കമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐയുടെ സമരം. ഒന്നര വയസ്സുകാരി ചികിത്സയിലിരിക്കെ മരണപ്പെട്ട സംഭവത്തിലാണ് മോഹനന് വൈദ്യര്‍ക്കെതിരെ ഡിവൈഎഫ്ഐ രംഗത്തെത്തിയിരിക്കുന്നത്. മോഹനന് വൈദ്യരുടെ ആളെക്കൊല്ലി…
Read More » -
Kerala
അല്ലെങ്കിലും എനിക്ക് ഡിഫിയേയാണിഷ്ടം, മറ്റുള്ള സംഘടനകളേപ്പോലെ ചീള് കേസുകള്‍ ഒന്നും എടുക്കില്ല; ഡി.വൈ.എഫ്.ഐ ട്രോളി ബല്‍റാം
ബ്രസീലിലെ ആമസോണ്‍ കാടുകളില്‍ തീ പടരുന്നതും അതു നിയന്ത്രിക്കാത്തതിനുമെതിരെ ഡിവൈഎഫ്ഐ നടത്തുന്ന സമരത്തെ പരിഹസിച്ച് കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാം. എനിക്ക് ഡിഫിയെയായാണ് ഇഷ്ടം. മറ്റുള്ള സംഘടനകളേപ്പോലെ…
Read More » -
Kerala
വാട്സ്ആപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ; പഞ്ചായത്ത് പ്രസിഡന്റ് രാജി വെക്കണമെന്ന് ഡി.വൈ.എഫ്.ഐ
ചാലക്കുടി: വാട്സആപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ പ്രചരിപ്പിച്ച കോണ്‍ഗ്രസ്സ് പഞ്ചായത്ത് പ്രസിഡന്റിനെതിരെ ഡി.വൈ.എഫ്.ഐ രംഗത്ത്. പ്രസിഡന്റ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. കാടുക്കുറ്റി പഞ്ചായത്ത്…
Read More »