dyfi against v muraleedharan
-
സ്വര്‍ണ്ണക്കടത്ത്,അറ്റാഷെ ഇന്ത്യ വിട്ടതില്‍ കേന്ദ്രമന്ത്രി വി.മുരളീധരന് പങ്ക്,അന്വേഷണം വേണമെന്ന് ഡിവൈഎഫ്ഐ
തിരുവനന്തപുരം:യുഎഇ കോണ്‍സുലേറ്റ് അറ്റാഷെ രാജ്യം വിട്ടുപോയ സംഭവം അതീവ ഗൗരവമുള്ളതാണ്. എന്‍ഐഎ അന്വഷിക്കുന്ന തീവ്രവാദ ബന്ധമുള്ള തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസ് പുരോഗമിക്കുന്നതിനിടയില്‍ അറ്റാഷെ രാജ്യം വിടുകയായിരുന്നു. വിദേശ…
Read More »