dyfi activist arrested rape girl
-
News
അമ്മയെ പെട്രോളൊഴിച്ച് കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ പീഡിപ്പിച്ചു; ഡി.വൈ.എഫ്.ഐ പ്രവര്ത്തകന് അറസ്റ്റില്‍
ഓച്ചിറ: സ്കൂള്‍ വിദ്യാര്‍ഥിനിയേയും മാതാപിതാക്കളെയും സഹോദരിയെയും അപകടപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസില്‍ ക്ലാപ്പനയിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍. പ്രയാര്‍ തെക്ക് ആലുംപീടിക കോമളത്ത് മുരുകനെ…
Read More »