ducks died mass kalamassery
-
News
കളമശേരിയില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തു; ആശങ്ക
കൊച്ചി: കളമശേരിയില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തത് ആശങ്ക സൃഷ്ടിക്കുന്നു. കൊച്ചി എച്ച്.എം.ടി കോളനിക്ക് അടുത്തുള്ള ശംസുദ്ദീന്‍ എന്ന കര്‍ഷകന്റെ താറാവുകളാണ് കൂട്ടത്തോടെ ചത്തത്. നൂറിലധികം താറാവുകള്‍ ഇതിനോടകം…
Read More »