drunkenman
-
Kerala
ബസില്‍ മറന്നുവെച്ച ഫോണ്‍ തിരിച്ചെടുക്കാന്‍ ഏഴു കിലോമീറ്റര്‍ ഓട്ടോറിക്ഷയിലെത്തിയ മദ്യപന് യാത്രക്കാരനായ യുവാവിന്റെ മുണ്ടുപറിച്ചോടി,വരുന്നവരവില്‍ തകര്‍ത്തത് ഓട്ടോറിക്ഷാച്ചില്ലും,തൊടുപുഴയില്‍ നടന്നതിങ്ങനെ
തൊടുപുഴ:അടിച്ചുഫിറ്റായാല് എന്തൊക്കെ നടക്കും എന്നതിന്റെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം തൊടുപുഴയില്‍ നടന്ന സംഭവങ്ങള്‍.കുടിയനായ മധ്യവയസ്കന് മൊബൈല്‍ഫോണ്‍ സ്വകാര്യബസില്‍ മറന്നു.തുടര്‍ന്ന് ഫോണ്‍ തിരികെവാങ്ങാന്‍ ഓട്ടോറിക്ഷ പിടിച്ച് ഏഴു കിലോമീറ്റര്‍…
Read More »