drunken school teacher suspended
-
News
ക്ലാസ്മുറിയിലിരുന്ന് മദ്യപിച്ചു, വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ചുവെന്ന് ആരോപണം നേരിടുന്ന അധ്യാപകനെ സസ്പെന്റ് ചെയ്തു
ഹൈറദരാബാദ്: വിദ്യാര്‍ത്ഥികള്‍ക്കു നേരെ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണം നിലനില്‍ക്കുന്ന അധ്യാപകന് വീണ്ടും വിവാദത്തില്‍. ക്ലാസ് മുറിയില്‍ ഇരുന്ന് മദ്യപിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്ന അധ്യാപകന്റെ ചിത്രം പുറത്തുവന്നു.…
Read More »