drunken man killed friends thiruvanthapuram
-
തിരുവനന്തപുരത്ത് മദ്യലഹരിയില്‍ യുവാവ് സുഹൃത്തുക്കളെ തല്ലിക്കൊന്നു; ശേഷം പോലീസില്‍ കീഴടങ്ങി
തിരുവനന്തുപുരം: മദ്യലഹരിയില്‍ യുവാവ് സുഹൃത്തുക്കളെ തല്ലിക്കൊന്നു. കൊലപാതകത്തിന് ശേഷം പ്രതി പോലീസില്‍ കീഴടങ്ങി. ഇന്നലെ പുലര്‍ച്ചെയോടെയാണ് സംഭവമുണ്ടായത്. മാറനല്ലൂരിന് സമീപം മൂലക്കോളം സ്വദേശികളായ സന്തോഷും സജീഷുമാണ് കൊല്ലപ്പെട്ടത്.…
Read More »